---
title: "പന്ന്യന്നൂർ അരയാക്കൂൽ  യൂപി സ്കൂൾ 121 ആം വാർഷികം  കളേഴ്‌സ് 2023ന് തുടക്കമായി."
english_title: "Pannyannoor Arayakul UP School 121st Anniversary Colors 2023 has started."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102357/pannyannoor-arayakul-up-school-121st-anniversary-colors-2023-has-started"
published_at: "2023-03-10T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b037d0794d_ab160456-15a8-4107-9da1-1d11a91a3fa1.jpg"
keywords: []
---

# പന്ന്യന്നൂർ അരയാക്കൂൽ  യൂപി സ്കൂൾ 121 ആം വാർഷികം  കളേഴ്‌സ് 2023ന് തുടക്കമായി.

> **Lead Summary:** പന്ന്യന്നൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്തംഗം പി.പി സുരേന്ദ്രൻ അധ്യക്ഷനായി.

## Article Content

പന്ന്യന്നൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്തംഗം പി.പി സുരേന്ദ്രൻ അധ്യക്ഷനായി.

വാർഡംഗം പി. സന്തോഷ്, പി ടി എ പ്രസി. കെ.കെ സതീശൻ, കെ.ജയരാജൻ മാസ്റ്റർ, എം പി ടി എ പ്രസി.ബിജിത എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക പി. ബീന സ്വാഗതവും, പി.പി സജിനി നന്ദിയും പറഞ്ഞു. വിവിധ സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള അനുമോദനവും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102357/pannyannoor-arayakul-up-school-121st-anniversary-colors-2023-has-started)