---
title: "പാനൂർ ബി ആർ സിയുടെ നേതൃത്വത്തിൽ എലാങ്കോട് തിരുവാൽ യുപി സ്കൂളിൽ ത്രിദിന കര കൗശല വസ്തു നിർമ്മാണ പ്രദർശന മേളക്ക് തുടക്കമായി."
english_title: "Under the leadership of Panur BRC, a three-day craft exhibition fair started at Elangode Thiruval UP School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101593/under-the-leadership-of-panur-brc-a-three-day-craft-exhibition-fair-started-at-elangode-thiruval-up-school"
published_at: "2023-03-06T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405c33d01694_c10b9062-86a2-4293-baf4-a4c1f13e96c9.jpg"
keywords: []
---

# പാനൂർ ബി ആർ സിയുടെ നേതൃത്വത്തിൽ എലാങ്കോട് തിരുവാൽ യുപി സ്കൂളിൽ ത്രിദിന കര കൗശല വസ്തു നിർമ്മാണ പ്രദർശന മേളക്ക് തുടക്കമായി.

> **Lead Summary:** പാനൂർ: പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് ഉദ്ഘാടനം ചെയ്തു. ബി.പി.സി അബ്ദുൽ മുനീർ പദ്ധതി വിശദീകരിച്ചു. പ്രധാനധ്യാപിക കെ.വി റംല അധ്യക്ഷയായി. പ്രമോദ് ജെ. ഗോവിന്ദ് യു കെ നാസർ, സി.സി ബാബു രാജൻ, എസ്.ആർ.ജി കൺവീനർ പി.പി ബിന്ദു, ശാസ്ത്ര രംഗം കോർഡിനേറ്റർ വി.എൻ രൂപേഷ്, ടി. റുമൈസ, ടി.റസാഖ് എന്നിവർ സംസാരിച്ചു.

## Article Content

പാനൂർ: പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് ഉദ്ഘാടനം ചെയ്തു. ബി.പി.സി അബ്ദുൽ മുനീർ പദ്ധതി വിശദീകരിച്ചു. പ്രധാനധ്യാപിക കെ.വി റംല അധ്യക്ഷയായി. പ്രമോദ് ജെ. ഗോവിന്ദ് യു കെ നാസർ, സി.സി ബാബു രാജൻ, എസ്.ആർ.ജി കൺവീനർ പി.പി ബിന്ദു, ശാസ്ത്ര രംഗം കോർഡിനേറ്റർ വി.എൻ രൂപേഷ്, ടി. റുമൈസ, ടി.റസാഖ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101593/under-the-leadership-of-panur-brc-a-three-day-craft-exhibition-fair-started-at-elangode-thiruval-up-school)