---
title: "രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി ; പിൻവലിച്ചേക്കുമെന്നും അഭ്യൂഹം"
english_title: "Printing of Rs 2000 notes has been stopped in the country;It is rumored that it may be withdrawn"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101535/printing-of-rs-2000-notes-has-been-stopped-in-the-countryit-is-rumored-that-it-may-be-withdrawn"
published_at: "2023-03-06T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64058f739a49b_Untitled-2_copy.jpg"
keywords: []
---

# രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി ; പിൻവലിച്ചേക്കുമെന്നും അഭ്യൂഹം

> **Lead Summary:** രാജ്യത്ത് 2000 രൂപയുടെ അച്ചടി റിസർവ് ബാങ്ക് നിർത്തി.നിലവിൽ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. കേന്ദ്ര സർക്കാർ നോട്ടുനിരോധനം നടപ്പിലാക്കിയതിന് പിന്നാലെയാണ് രാജ്യത്ത് 2000 രൂപ അച്ചടിച്ചത്.

## Article Content

രാജ്യത്ത് 2000 രൂപയുടെ അച്ചടി റിസർവ് ബാങ്ക് നിർത്തി.നിലവിൽ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. കേന്ദ്ര സർക്കാർ നോട്ടുനിരോധനം നടപ്പിലാക്കിയതിന് പിന്നാലെയാണ് രാജ്യത്ത് 2000 രൂപ അച്ചടിച്ചത്.

37 ലക്ഷത്തിലധികം 2000 രൂപ അച്ചടിച്ചിട്ടുണ്ട്. അതേ സമയം അച്ചടി നിർത്തിയതിന് പിന്നാലെ 2000 നോട്ടുകൾ പിൻവലിച്ചേക്കുമെന്ന അഭ്യൂഹവുമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101535/printing-of-rs-2000-notes-has-been-stopped-in-the-countryit-is-rumored-that-it-may-be-withdrawn)