---
title: "ചെറുവാഞ്ചേരി ചീരാറ്റയിൽ ചന്ദനമരം മോഷണം പോയി"
english_title: "A sandalwood tree was stolen in Cheruvancheri Cheerata"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101527/a-sandalwood-tree-was-stolen-in-cheruvancheri-cheerata"
published_at: "2023-03-06T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64058ca538077_download_(2).jpg"
keywords: []
---

# ചെറുവാഞ്ചേരി ചീരാറ്റയിൽ ചന്ദനമരം മോഷണം പോയി

> **Lead Summary:** **ചെറുവാഞ്ചേരി: ** ചെറുവാഞ്ചേരി ചീരാറ്റ പാട്യം ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തുള്ള വയലാമ്പറോൻ കല്യാണിയുടെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടത്തിലെ 40 വർഷത്തോളം പ്രായമുള്ള ചന്ദനമരം മോഷണം പോയി. ഇന്ന് കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കണ്ണവം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

## Article Content

**ചെറുവാഞ്ചേരി: ** ചെറുവാഞ്ചേരി ചീരാറ്റ പാട്യം ഗോപാലൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തുള്ള വയലാമ്പറോൻ കല്യാണിയുടെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടത്തിലെ 40 വർഷത്തോളം പ്രായമുള്ള ചന്ദനമരം മോഷണം പോയി. ഇന്ന് കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കണ്ണവം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101527/a-sandalwood-tree-was-stolen-in-cheruvancheri-cheerata)