---
title: "മാർച്ച് 8 വനിതാദിനം ;  കണ്ണംവെള്ളി ഫ്രൻഡ്സ് വനിതാവേദി വനിതാ ദിനത്തിന്റെ ഭാഗമായികായിക മത്സരങ്ങൾ സംഘടിപ്പിച്ചു"
english_title: "Women's Day  Kannamvelli Friends Vanitavedi organized sports competitions as part of Women's Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101492/womens-day-kannamvelli-friends-vanitavedi-organized-sports-competitions-as-part-of-womens-day"
published_at: "2023-03-06T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640571da3c61f_c1f79643-f516-4b24-9c68-8d328e13cc34.jpg"
keywords: []
---

# മാർച്ച് 8 വനിതാദിനം ;  കണ്ണംവെള്ളി ഫ്രൻഡ്സ് വനിതാവേദി വനിതാ ദിനത്തിന്റെ ഭാഗമായികായിക മത്സരങ്ങൾ സംഘടിപ്പിച്ചു

> **Lead Summary:** പാനൂർ : കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയത്തിന്റെ വനിതാ വിഭാഗമായ ഫ്രൻഡ്സ് വനിതാവേദി വനിതാ ദിനത്തിന്റെ ഭാഗമായി പാനൂർ നഗരസഭ പതിനൊന്നാം വാർഡിലെ കുടുംബശ്രീ വനിതകൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

## Article Content

പാനൂർ : കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയത്തിന്റെ വനിതാ വിഭാഗമായ ഫ്രൻഡ്സ് വനിതാവേദി വനിതാ ദിനത്തിന്റെ ഭാഗമായി പാനൂർ നഗരസഭ പതിനൊന്നാം വാർഡിലെ കുടുംബശ്രീ വനിതകൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

മത്സരം വർഡ് കൗൺസിലർ ഷീബ കണ്ണമ്പ്രത്ത് ഉദ്ഘാടനം ചെയ്തു രജിനകനവത്ത്, എൻ.കെ ശ്രീധരൻ മാസ്റ്റർ, കെ.കെ പുരുഷോത്തമൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിൽ ഉഷസ്സ് കുടുംബശ്രീ ഓവറോൾ ചാമ്പ്യന്മാരായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101492/womens-day-kannamvelli-friends-vanitavedi-organized-sports-competitions-as-part-of-womens-day)