---
title: "പേരാവൂർ പഴയ ബസ് സ്റ്റാന്റിൽ മൊബൈൽ ഷോപ്പ് കത്തിയമർന്നു ; ലക്ഷങ്ങൾ നഷ്ടം"
english_title: "Mobile shop burnt down at Peravoor old bus stand;Loss of lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101015/mobile-shop-burnt-down-at-peravoor-old-bus-standloss-of-lakhs"
published_at: "2023-03-03T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64018a2069091_Untitled-2_copy.jpg"
keywords: []
---

# പേരാവൂർ പഴയ ബസ് സ്റ്റാന്റിൽ മൊബൈൽ ഷോപ്പ് കത്തിയമർന്നു ; ലക്ഷങ്ങൾ നഷ്ടം

> **Lead Summary:** **പേരാവൂർ**: പേരാവൂർ പഴയ ബസ്റ്റാൻഡിലെ വ്യാപാര സ്ഥാപനത്തിൽ തീപ്പിടുത്തം. മൊബൈൽ ഷോപ്പ് പൂർണമായും കത്തിനശിച്ചു.രാവിലെ 6.30 ഓടെയാണ് തീപിടിച്ചത്. അഗ്നി രക്ഷാ സേനയെത്തി തീയണക്കുമ്പോഴേക്കും സ്ഥാപനം പൂർണമായും കത്തി നശിച്ചിരുന്നു.

## Article Content

**പേരാവൂർ**: പേരാവൂർ പഴയ ബസ്റ്റാൻഡിലെ വ്യാപാര സ്ഥാപനത്തിൽ തീപ്പിടുത്തം. മൊബൈൽ ഷോപ്പ് പൂർണമായും കത്തിനശിച്ചു.രാവിലെ 6.30 ഓടെയാണ് തീപിടിച്ചത്. അഗ്നി രക്ഷാ സേനയെത്തി തീയണക്കുമ്പോഴേക്കും സ്ഥാപനം പൂർണമായും കത്തി നശിച്ചിരുന്നു.

പെരുന്തോടി സ്വദേശി അബ്ദുൾ ലത്തീഫിന്റെ മൊബൈൽ പാർക്ക് എന്ന കടയാണ് കത്തി നശിച്ചത്.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101015/mobile-shop-burnt-down-at-peravoor-old-bus-standloss-of-lakhs)