---
title: "നിയമസഭ; ആകാശ് തില്ലങ്കേരി വിഷയം ഉന്നയിച്ചേക്കും ,സഭ ഇന്നും പ്രക്ഷുബ്ധമായേക്കും"
english_title: "Legislative Assembly;Akasha Tillankeri may raise the issue and the assembly may be agitated today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/101002/legislative-assemblyakasha-tillankeri-may-raise-the-issue-and-the-assembly-may-be-agitated-today"
published_at: "2023-03-03T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64018358e9fe6_download_(4).jpg"
keywords: []
---

# നിയമസഭ; ആകാശ് തില്ലങ്കേരി വിഷയം ഉന്നയിച്ചേക്കും ,സഭ ഇന്നും പ്രക്ഷുബ്ധമായേക്കും

> **Lead Summary:** തിരുവനന്തപുരം: ഇന്ന് നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ആകാശ് തില്ലങ്കേരി വിഷയത്തെ പ്രതിപക്ഷം ഉന്നയിച്ചേക്കും.പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും ജയിലിൽ അടച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന നിയമസഭാ സമ്മേളനത്തിൽ ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നും നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉയർന്നേക്കും.

## Article Content

തിരുവനന്തപുരം: ഇന്ന് നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ആകാശ് തില്ലങ്കേരി വിഷയത്തെ പ്രതിപക്ഷം ഉന്നയിച്ചേക്കും.പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും ജയിലിൽ അടച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന നിയമസഭാ സമ്മേളനത്തിൽ ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായിരുന്നത്. ഇന്നും നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉയർന്നേക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/101002/legislative-assemblyakasha-tillankeri-may-raise-the-issue-and-the-assembly-may-be-agitated-today)