---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ വ്യാപക പരിശോധന ;  രണ്ട് ഫോണുകൾ പിടിച്ചു "
english_title: "Extensive search in Kannur Central Jail;Grabbed two phones"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100813/extensive-search-in-kannur-central-jailgrabbed-two-phones"
published_at: "2023-03-02T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400736bb450f_download_(10).jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ വ്യാപക പരിശോധന ;  രണ്ട് ഫോണുകൾ പിടിച്ചു 

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സെൻട്രൽ ജയിലിൽ വ്യാപക പരിശോധന. ന്യൂ ബ്ലോക്കിൽ നിന്ന് രണ്ട് ഫോണുകൾ പിടിച്ചു. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചത്.

## Article Content

**കണ്ണൂർ: **കണ്ണൂർ സെൻട്രൽ ജയിലിൽ വ്യാപക പരിശോധന. ന്യൂ ബ്ലോക്കിൽ നിന്ന് രണ്ട് ഫോണുകൾ പിടിച്ചു. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചത്.

ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെത്തിയത്. സുപ്രണ്ടിന്റെ പരാതിയിൽ ടൗൺ എസ് ഐ സി എച്ച് നസീബിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100813/extensive-search-in-kannur-central-jailgrabbed-two-phones)