---
title: "ആകാശ് തില്ലങ്കേരിയും, ജിജോ തില്ലങ്കേരിയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് ;  എസ്കോർട്ട് ലഭിച്ചാൽ ഉടൻ  മാറ്റും. "
english_title: "Akash Tillankeri and Jijo Tillankeri to Viyur Central Jail;Escort will be changed immediately upon receipt."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100784/akash-tillankeri-and-jijo-tillankeri-to-viyur-central-jailescort-will-be-changed-immediately-upon-receipt"
published_at: "2023-03-02T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64005a9024e44_Untitled-1_copy.jpg"
keywords: []
---

# ആകാശ് തില്ലങ്കേരിയും, ജിജോ തില്ലങ്കേരിയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് ;  എസ്കോർട്ട് ലഭിച്ചാൽ ഉടൻ  മാറ്റും. 

> **Lead Summary:** **കണ്ണൂർ: ** ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടിയായി. ജയിൽ ചട്ടമനുസരിച്ചാണ് കണ്ണൂരിൽ നിന്നും മാറ്റുന്നത്.

## Article Content

**കണ്ണൂർ: ** ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടിയായി. ജയിൽ ചട്ടമനുസരിച്ചാണ് കണ്ണൂരിൽ നിന്നും മാറ്റുന്നത്.

കാപ്പ തടവുകാരെ സ്വന്തം ജില്ലകളിലെ ജയിലുകളിൽ പാർപ്പിക്കരുതെന്നാണ് ചട്ടം. ഇവരെ വിയ്യൂരിലേക്ക് കൊണ്ട് പോകാൻ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പോലീസ് സംരക്ഷണം തേടി. എസ്കോർട്ട് ലഭിച്ചാൽ ഉടൻ ജയിൽ മാറ്റം നടപ്പാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100784/akash-tillankeri-and-jijo-tillankeri-to-viyur-central-jailescort-will-be-changed-immediately-upon-receipt)