---
title: "പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒന്നാം പ്രതി ലിജേഷ് ഉൾപ്പടെ  5 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം"
english_title: "5 accused including first accused Lijesh in Punnol Haridasan murder case granted bail with conditions"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100530/5-accused-including-first-accused-lijesh-in-punnol-haridasan-murder-case-granted-bail-with-conditions"
published_at: "2023-03-01T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff00003ec25_download_(17).jpg"
keywords: []
---

# പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒന്നാം പ്രതി ലിജേഷ് ഉൾപ്പടെ  5 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

> **Lead Summary:** **തലശേരി: **പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒന്നാം പ്രതി ലിജേഷ് ഉൾപ്പടെ 5 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം പുന്നോൽ ഹരിദാസൻ വധക്കേസിൽ 5 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. ഒന്നാം പ്രതി കെ ലിജേഷ്, ഏഴാം പ്രതി നിജിൽ ദാസ്, ഒൻപതാം പ്രതി ശരത്ത്,പത്താം പ്രതി വിമിൻ, പതിനൊന്നാം പ്രതി അമൽ മനോഹരൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.

## Article Content

**തലശേരി: **പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒന്നാം പ്രതി ലിജേഷ് ഉൾപ്പടെ 5 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം പുന്നോൽ ഹരിദാസൻ വധക്കേസിൽ 5 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. ഒന്നാം പ്രതി കെ ലിജേഷ്, ഏഴാം പ്രതി നിജിൽ ദാസ്, ഒൻപതാം പ്രതി ശരത്ത്,പത്താം പ്രതി വിമിൻ, പതിനൊന്നാം പ്രതി അമൽ മനോഹരൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100530/5-accused-including-first-accused-lijesh-in-punnol-haridasan-murder-case-granted-bail-with-conditions)