---
title: "വീണ്ടും  ഇരുട്ടടി ;  ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ  സിലിണ്ടറിന് 351 രൂപയും കൂട്ടി "
english_title: "Darkness again;50 per domestic cylinder and Rs 351 per commercial cylinder"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100486/darkness-again50-per-domestic-cylinder-and-rs-351-per-commercial-cylinder"
published_at: "2023-03-01T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fee85a40b43_Untitled-1_copy.jpg"
keywords: []
---

# വീണ്ടും  ഇരുട്ടടി ;  ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ  സിലിണ്ടറിന് 351 രൂപയും കൂട്ടി 

> **Lead Summary:** **കണ്ണൂർ: **പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി 2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

## Article Content

**കണ്ണൂർ: **പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി . വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇനി 2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ഗാർഹിക സിലിണ്ടർ വില 14.2Kg- Rs.1110.00, 5Kg- Rs.407.50, 10Kg Composite- Rs.790.50, 5Kg Composite- Rs.407.50, വാണിജ്യ സിലിണ്ടർ വില 19Kg- Rs.2124.00, 5Kg FTL-New Connection- Rs.1505.50, 5Kg FTL-Refill- Rs.561.50, 5Kg FTL POS-New Connection- Rs.1540.00, 5Kg FTL POS-Refill- Rs.596.00, 5Kg FTL POS Composite New Connection- Rs.3133.00, 5Kg FTL POS Composite Refill- Rs.596.00, 2Kg FTL POS-New Connection- Rs.966.00, 2Kg FTL POS-Refill- Rs.258.00, 47.5Kg- Rs.5306.50, 19Kg Nano Cut-Rs.2351.50, 19Kg XtraTeJ-Rs.2146.50, 47.5Kg XtraTeJ-Rs.5363.00. -IOCL

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100486/darkness-again50-per-domestic-cylinder-and-rs-351-per-commercial-cylinder)