---
title: "തലശ്ശേരിയിൽ ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കൾ പിടിയിൽ ; ഒരാൾ ഓടി രക്ഷപ്പെട്ടു"
english_title: "Three youths arrested with intoxicants in Thalassery;One ran away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100323/three-youths-arrested-with-intoxicants-in-thalasseryone-ran-away"
published_at: "2023-02-28T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fddbee85eb4_71941325-457b-49d6-ad15-80e1e295a74d.jpg"
keywords: []
---

# തലശ്ശേരിയിൽ ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കൾ പിടിയിൽ ; ഒരാൾ ഓടി രക്ഷപ്പെട്ടു

> **Lead Summary:** **തലശ്ശേരി:** തലശ്ശേരിയിൽ ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കൾ പിടിയിൽ , ഒരാൾ ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശികളായ എം കെ മുൻഷിദ് , സി.ടി. ജിംനൈസ് , എ.ആർ മൻസൂർ എന്നിവരെയാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും നിരോധിത മയക്കു മരുന്നുകൾ പിടിച്ചെടുത്തു.

## Article Content

**തലശ്ശേരി:** തലശ്ശേരിയിൽ ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കൾ പിടിയിൽ , ഒരാൾ ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശികളായ എം കെ മുൻഷിദ് , സി.ടി. ജിംനൈസ് , എ.ആർ മൻസൂർ എന്നിവരെയാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും നിരോധിത മയക്കു മരുന്നുകൾ പിടിച്ചെടുത്തു.

ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു. ഇവരിൽ നിന്ന് ബ്രൗൺ ഷുഗറാണ് കണ്ടെത്തിയത്. തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരം കേ ന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിപണനവും വിതരണവും വ്യാപകമാണെന്ന പരാതിയും നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100323/three-youths-arrested-with-intoxicants-in-thalasseryone-ran-away)