---
title: "തലശേരിയിൽ വീടിനു മുന്നിൽ സ്ഫോടനം ; പൊലീസ് കേസെടുത്തു."
english_title: "Explosion in front of house in Thalassery;Police registered a case."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100305/explosion-in-front-of-house-in-thalasserypolice-registered-a-case"
published_at: "2023-02-28T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdd1f232378_download_(11).jpg"
keywords: []
---

# തലശേരിയിൽ വീടിനു മുന്നിൽ സ്ഫോടനം ; പൊലീസ് കേസെടുത്തു.

> **Lead Summary:** തലശ്ശേരി വയലളം ഇല്ലത്ത്താഴയിലെ ആൾ താമസ മുള്ള വീടിന് മുന്നിൽ പൊട്ടിത്തെറി. ഇല്ലത്ത് താഴ സ്വാമി ക്കുന്നിനടുത്ത യു.വിനോദന്റെ അനീഷ് നിവാസിന് നേരെ എറിഞ്ഞ സ്ഫോടകവസ്തുവാണ് പൊട്ടി ത്തെറിച്ചത്.

## Article Content

തലശ്ശേരി വയലളം ഇല്ലത്ത്താഴയിലെ ആൾ താമസ മുള്ള വീടിന് മുന്നിൽ പൊട്ടിത്തെറി. ഇല്ലത്ത് താഴ സ്വാമി ക്കുന്നിനടുത്ത യു.വിനോദന്റെ അനീഷ് നിവാസിന് നേരെ എറിഞ്ഞ സ്ഫോടകവസ്തുവാണ് പൊട്ടി ത്തെറിച്ചത്.

ഇവിടെ മണ്ണിളകി തെറിച്ചു. ഏറു പടക്കമാണ് എറിഞ്ഞതെന്ന് കരുതുന്നു. ഇത് നിർമ്മിക്കാനുപയോഗിച്ച നൂൽകെട്ടും അവശിഷ്ട ങ്ങളും ഇവിടെ കാണപ്പെട്ടു. വിനോദിന്റെ പരാതിയിൽ ജിവ നും വസ്തുവകകൾക്കും എക്സ്പ്ലോസീവ് ആക്ട് 3,5 പ്രകാരം അജ്ഞാതനെ പ്രതി ചേർത്ത് തലശ്ശേരി പോലീസ് കേസെടുത്തു.

ഇലക്ട്രോണിക് സ് ടെക്നിഷ്യനാണ് പരാതിക്കാരൻ. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയാണ് കേസിനാസ്പദമായ ഫോടനമുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100305/explosion-in-front-of-house-in-thalasserypolice-registered-a-case)