---
title: "മഞ്ഞോടിയിൽ സംശയാസ്പദ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെടുത്തു"
english_title: "Drug paraphernalia recovered from a youth found in a suspicious situation in Manjoti"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100278/drug-paraphernalia-recovered-from-a-youth-found-in-a-suspicious-situation-in-manjoti"
published_at: "2023-02-28T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdc5572aca5_Untitled-1_copy.jpg"
keywords: []
---

# മഞ്ഞോടിയിൽ സംശയാസ്പദ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെടുത്തു

> **Lead Summary:** മഞ്ഞോടിയിൽ ആശുപത്രി പരിസരത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് സംശയാസ്പദമായി കാണപ്പെട്ട യുവാവിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെടുത്തു.

## Article Content

മഞ്ഞോടിയിൽ ആശുപത്രി പരിസരത്തെ വാഹന പാർക്കിംഗ് സ്ഥലത്ത് സംശയാസ്പദമായി കാണപ്പെട്ട യുവാവിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെടുത്തു.

ഇല്ല ത്ത് താഴക്കടുത്ത വത്സലാലയത്തിൽ ഹരിപ്രസാദിൽ നി ന്നാണ് 32 ഗ്രാം കഞ്ചാവ് തലശ്ശേരി എസ്.ഐ.ലിനേഷും പാർട്ടിയും പിടികൂടിയത്.

മഞ്ഞാടി ഇന്ദിരാഗാന്ധി ആ ശുപത്രിക്കടുത്ത് വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത ത്.എൻ.ഡി. പി. എസ്. വകുപ്പു പ്രകാരം കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100278/drug-paraphernalia-recovered-from-a-youth-found-in-a-suspicious-situation-in-manjoti)