കക്കൂസ് ടാങ്കിന് വേണ്ടി കുഴിച്ച കുഴിയിൽ വീണ് ഒന്നര വയസുകാരി മരിച്ചു

By | Sunday August 26th, 2018

SHARE NEWS

.

കോളയാട് : വീടിന് പിറക് വശത്ത് കക്കൂസ് ടാങ്ക് ന് വേണ്ടി കുഴിച്ച കുഴിയിൽ വീണ് ഒന്നര വയസുകാരി മരിച്ചു. കോളയാട് ചോലയിലെ സാബിത്തിന്റെ മകൾ നാഫിയ (ഒന്നര) യാണ് മരിച്ചത്.കുഞ്ഞിന് മിഠായി കൊണ്ടുവന്ന പിതാവ് നാഫിയയെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുഴിയിൽ കാണപ്പെട്ടത്. കുഴിയിൽ നിറയെ വെള്ളമുണ്ടായിരുന്നു. കണ്ണവം പോലീസിൻ വിവരം അറിയിച്ചതിനെ തുടർന്ന് എസ് ഐ ഗണേശന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പുറത്തെടുത്ത് പോലീസ് വാഹനത്തിൽ കൃസ്തുരാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read