മാഹിയിൽ പറമ്പിൽ കെട്ടിയിട്ട പശു ചത്ത നിലയിൽ; സൂര്യാഘാതമേറ്റെന്ന് സംശയം

മാഹിയിൽ പറമ്പിൽ കെട്ടിയിട്ട പശു ചത്ത നിലയിൽ; സൂര്യാഘാതമേറ്റെന്ന് സംശയം
May 6, 2024 02:59 PM | By Rajina Sandeep

മാഹി:(www.panoornews.in)  മാഹി റെയിൽവേ സ്റ്റേഷന് സമീപത്ത് റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് എതിർ ഭാഗത്തെ പറമ്പിൽ മേയാൻ കെട്ടിയിട്ട പശുക്കളിൽ ഒന്നിനെ ചത്ത നിലയിൽ കണ്ടെത്തി. സൂര്യാഘാതമേറ്റെന്ന് സംശയം.

ഞായറാഴ്ച്ച വൈകീട്ട് 3.30 ഓടെയാണ് പശു പിടഞ്ഞ് വീണു ചത്തത്. അഴിയൂർ മനയിൽ ബാബുവിൻ്റെ പശുവാണ് ചത്തത്. പശുവിൻ്റെ പോസ്റ്റ്മോർട്ടം നടന്നതിന് ശേഷമേ മരണകാരണം വ്യക്തമാവൂ.

കഴിഞ്ഞ ദിവസം പൂഴിത്തല എ കെ ജി റോഡിലെ ദത്താംകണ്ടിയിലെ വനജയുടെ പശുവിനെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്തു വളർത്തു മൃഗങ്ങൾക്ക് സൂര്യാഘാതമേല്ക്കാതിരിക്കാൻ ഉടമസ്ഥർ ശ്രദ്ധിക്കണമെന്നും, കുടിവെള്ളം ഏറെ നല്കാൻ ശ്രമിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിപ്പ് നല്കുന്നുണ്ട്.

A dead cow tied up in a field in Mahi;Sunburn suspected

Next TV

Related Stories
സല്യൂട്ട് അൽഹിക്മ ; പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം' കുടിക്കും

May 18, 2024 09:05 PM

സല്യൂട്ട് അൽഹിക്മ ; പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം' കുടിക്കും

പാനൂർ സ്റ്റേഷനിലെത്തുന്നവരും, പൊലീസുകാരും ഇനി 'വെള്ളം'...

Read More >>
ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

May 18, 2024 07:25 PM

ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് തിക്കോടിയിൽ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർഥി...

Read More >>
പാനൂരിലെ അധ്യാപകർ പഠിപ്പിക്കാൻ മാത്രമല്ല, പാചകത്തിലും ശ്രേഷ്ഠർ ; ഭക്ഷ്യമേള വേറിട്ട അനുഭവമായി

May 18, 2024 06:40 PM

പാനൂരിലെ അധ്യാപകർ പഠിപ്പിക്കാൻ മാത്രമല്ല, പാചകത്തിലും ശ്രേഷ്ഠർ ; ഭക്ഷ്യമേള വേറിട്ട അനുഭവമായി

അദ്ധ്യാപകശാക്തീകരണത്തിന്റെ ഭാഗമായി പാനൂർ ഉപജില്ലയിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകരുടെ നേതൃത്വത്തിൽ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് നടത്തിയ ഭക്ഷ്യ മേള...

Read More >>
Top Stories