വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു

വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു
May 4, 2024 09:49 AM | By Rajina Sandeep

വളയം :(www.panoornews.in)   ഇന്നലെ പെയ്ത മഴയിലും കാറ്റിലും വളയത്ത് മരം മുറിഞ്ഞ് വീണ് കാർ തകർന്നു. പ്രണവം ക്ലബിന് സമീപത്തെ അച്ചം വീട്ടിൽ മഹേഷിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ടൊയോട്ട എത്തിയോസ് കാറിന് മുകളിലാണ് പ്ലാവ് മുറിഞ്ഞ് വീണത്. മുൻവശത്തെ ഗ്ലാസും ഒരു വശവും പൂർണമായും തകർന്നു. അച്ചം വീട്ടിൽ മഹിജുവിൻ്റെ ഉടമസ്തയിലുള്ളതാണ് കാറ്.

ഇന്നലെ വളയത്ത് കാറ്റിൽ തെങ്ങ്‌ മുറിഞ്ഞ്‌ വീണ്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക് പറ്റിയിരുന്നു. വളയം ചെക്കോറ്റയിലെ കല്ലിക്കണ്ടി ശ്രീധര (55) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴ് മണിയോടെ വീട്ടിനടുത്തെ റോഡിലാണ് അപകടം. പറമ്പിലെ തെങ്ങ് മുറിഞ്ഞ് റോഡിന് കുറുകെ വീഴുകയായിരുന്നു. ശ്രീധരൻ്റെ രണ്ട് കൈകൾക്കും പരിക്കുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

A tree fell in the ring and the car crashed

Next TV

Related Stories
ചെറ്റക്കണ്ടിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്‌മാരകം നിർമിച്ച് സിപിഎം

May 18, 2024 01:07 PM

ചെറ്റക്കണ്ടിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്‌മാരകം നിർമിച്ച് സിപിഎം

ചെറ്റക്കണ്ടിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്‌മാരകം നിർമിച്ച്...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി

May 18, 2024 12:20 PM

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം...

Read More >>
വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 18, 2024 11:03 AM

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ...

Read More >>
ചാലക്കര ശ്രീനാരായണ മഠത്തിൽ സുവർണ ജൂബിലികവാടം തുറന്നു

May 18, 2024 10:22 AM

ചാലക്കര ശ്രീനാരായണ മഠത്തിൽ സുവർണ ജൂബിലികവാടം തുറന്നു

ചാലക്കര ശ്രീനാരായണ മഠത്തിൽ സുവർണ ജൂബിലികവാടം...

Read More >>
കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

May 18, 2024 09:53 AM

കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന്...

Read More >>
Top Stories










News Roundup