തലശ്ശേരി ടെമ്പിൾ ഗേറ്റിനു സമീപം വ്യാഴാഴ്ച വൈകിട്ട് തീവണ്ടി തട്ടി മരി ച്ച സ്ത്രീയെ തിരിച്ചറിഞ്ഞു.

തലശ്ശേരി  ടെമ്പിൾ ഗേറ്റിനു സമീപം വ്യാഴാഴ്ച വൈകിട്ട്  തീവണ്ടി തട്ടി മരി ച്ച സ്ത്രീയെ തിരിച്ചറിഞ്ഞു.
May 3, 2024 10:23 AM | By Rajina Sandeep

തലശ്ശേരി:(www.panoornews.in)  തലശ്ശേരി ടെമ്പിൾ ഗേറ്റിനു സമീപം വ്യാഴാഴ്ച വൈകിട്ട് തീവണ്ടി തട്ടി മരി ച്ച സ്ത്രീയെ തിരിച്ചറിഞ്ഞു.   മൃതദേഹം തീവണ്ടിയുടെ എൻജിനിൽ കുടുങ്ങിയ നിലയിലായിരുന്നു.

ടെമ്പിൾ ഗേറ്റ് ശ്രീസദനിൽ എ.കെ.പ്രേമജ (66) യാണ് മരിച്ചത്. കണ്ണൂർ ഭാഗത്തേക്ക് പോകുകയാ യിരുന്ന ഗരീബഥ് എക്സ്പ്രസിന്റെ എൻജിനിൽ കുടുങ്ങിയ നിലയിലായി രുന്നു മൃതദേഹം. തലശ്ശേരി റെയിൽവേ സ്റ്റേഷ നിൽ തീവണ്ടി നിർത്തിയാണ് മൃതദേഹം നീക്കിയത്. സ്റ്റേഷനിലുള്ളവരും പോലീസും ആർ.പി.എഫും ചേർന്ന് മൃതദേഹം നീക്കി.

അഗ്നിസുരക്ഷാസേന സ്ഥലത്തെത്തി. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേ ക്ക് മാറ്റി. സഹോദരങ്ങൾ: രാജേഷ്, പ്രസീത, പ്രീത, പരേതനായ ബാബു.

The woman who died after being hit by a train near Thalassery Temple Gate on Thursday evening has been identified.

Next TV

Related Stories
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി

May 18, 2024 12:20 PM

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം...

Read More >>
വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 18, 2024 11:03 AM

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ...

Read More >>
ചാലക്കര ശ്രീനാരായണ മഠത്തിൽ സുവർണ ജൂബിലികവാടം തുറന്നു

May 18, 2024 10:22 AM

ചാലക്കര ശ്രീനാരായണ മഠത്തിൽ സുവർണ ജൂബിലികവാടം തുറന്നു

ചാലക്കര ശ്രീനാരായണ മഠത്തിൽ സുവർണ ജൂബിലികവാടം...

Read More >>
കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

May 18, 2024 09:53 AM

കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന്...

Read More >>
Top Stories