പാനൂരിൽ പിക്കപ്പും, മിനിലോറിയും കൂട്ടിയിടിച്ചു ; പോളിംഗ് ഉദ്യോഗസ്ഥർ സഞ്ചരിച്ച സ്വകാര്യ ബസും അപകടത്തിൽ പെട്ടു.

പാനൂരിൽ  പിക്കപ്പും, മിനിലോറിയും കൂട്ടിയിടിച്ചു ;  പോളിംഗ് ഉദ്യോഗസ്ഥർ  സഞ്ചരിച്ച  സ്വകാര്യ ബസും അപകടത്തിൽ പെട്ടു.
Apr 25, 2024 04:26 PM | By Rajina Sandeep

പാനൂർ :(www .panoornews.in)  പാനൂരിനടുത്ത് തങ്ങൾ പീടികയിലാണ് പിക്കപ്പും മിനിലോറിയുമാണ് അപകടത്തിൽപെട്ടത്. ഇരു വാഹനങ്ങളുടെയും മുൻഭാഗത്ത് കേട് പാട് സംഭവിച്ചു.

നിർമ്മലഗിരി കോളേജിൽ നിന്നും പോളിംഗ് സാമഗ്രികളുമായി കടവത്തൂർ കല്ലിക്കണ്ടി ഭാഗങ്ങളിലേക്കുള്ള ഉദ്യോഗസ്ഥർ സഞ്ചരിച്ച സ്വകാര്യ ബസും അപകടത്തിൽ പെട്ടു. സ്വകാര്യ ബസിൻ്റെ മുൻഭാഗത്തും ചെറിയ കേട് പാട് സംഭവിച്ചെങ്കിലും യാത്ര തുടർന്ന് വോട്ടിംഗ് സാമഗ്രികൾ അതാത് ബൂത്തുകളിൽ കൃത്യമായി എത്തിച്ചു.

Pickup and minilorry collide in Panur;A private bus carrying polling officials also met with an accident.

Next TV

Related Stories
തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ   ജീവനക്കാരികളുടെ  വിശ്രമമുറിയിൽ  കവർച്ച ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ

May 5, 2024 03:03 PM

തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ ജീവനക്കാരികളുടെ വിശ്രമമുറിയിൽ കവർച്ച ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ

തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ ജീവനക്കാരികളുടെ വിശ്രമമുറിയിൽ ...

Read More >>
വെന്തുരുകി കേരളം; സംസ്ഥാനത്ത് ചൂട് തുടരും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

May 5, 2024 10:27 AM

വെന്തുരുകി കേരളം; സംസ്ഥാനത്ത് ചൂട് തുടരും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് തുടരും, 12 ജില്ലകളിൽ യെല്ലോ...

Read More >>
തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻറ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ   നിർമ്മിച്ച മിനി സ്റ്റേഡിയം  ഉദ്ഘാടനം നാളെ ; പ്രാദേശിക ചിത്രകാര സംഗമം സംഘടിപ്പിച്ചു

May 4, 2024 10:28 PM

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻറ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം ഉദ്ഘാടനം നാളെ ; പ്രാദേശിക ചിത്രകാര സംഗമം സംഘടിപ്പിച്ചു

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻറ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം ഉദ്ഘാടനം...

Read More >>
കതിരൂരിൽ വൻ മദ്യവേട്ട ; കോപ്പാലത്തു നിന്നും  സ്‌കൂട്ടറിൽ  കടത്താൻ ശ്രമിച്ച  54 കുപ്പിമദ്യവുമായി രണ്ട് പേർ കൂത്ത്പറമ്പ് എക്സൈസിൻ്റെ പിടിയിൽ

May 4, 2024 07:23 PM

കതിരൂരിൽ വൻ മദ്യവേട്ട ; കോപ്പാലത്തു നിന്നും സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 54 കുപ്പിമദ്യവുമായി രണ്ട് പേർ കൂത്ത്പറമ്പ് എക്സൈസിൻ്റെ പിടിയിൽ

കോപ്പാലത്തു നിന്നും സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 54 കുപ്പിമദ്യവുമായി രണ്ട് പേർ കൂത്ത്പറമ്പ് എക്സൈസിൻ്റെ...

Read More >>
ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

May 4, 2024 06:41 PM

ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

വർധിക്കുന്ന ചൂട് മൂലം വളര്‍ത്തു മൃഗങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് വേണ്ട പരിചരണം കരുതലോടെ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്....

Read More >>
Top Stories










News Roundup